അവസാനത്തെ രണ്ടു പാഠങ്ങള്‍.......

അരുണ്‍ ബാബു മുതുവറ തയ്യാറാക്കിയ റിവിഷന്‍ പരമ്പരയിലെ അവസാനത്തെ രണ്ടു പാഠങ്ങളായ
നമ്മുടെ പ്രപഞ്ചം, ഊര്‍ജ പരിപാലനം എന്നിവയാണ് ഇത്തവണ.




നമ്മുടെ പ്രപഞ്ചം
Our Universe


ഊര്‍ജ പരിപാലനം

Energy Management

ഇലക്ട്രോണിക്സ് റിവിഷനും ഇംഗ്ലീഷ് മീഡിയം ചോദ്യപേപ്പറും


നമ്മുടെ SSLC റിവിഷന്‍ പോസ്റ്റുകള്‍ ഊര്‍ജസ്വലമാക്കിക്കൊണ്ടിരിക്കുന്ന രണ്ടു വ്യക്തികളുടെയും വിഭവങ്ങള്‍  ഒരുമിച്ചാണ് ഇത്തവണ വിളമ്പുന്നത്........
ശ്രീ. അരുണ്‍ബാബു മുതുവറയുടെ ആറാം പാഠം ഇലക്ട്രോണിക്സ് റിവിഷനും
ശ്രീ. നൗഷാദ് പരപ്പനങ്ങാടിയുടെ രണ്ട് ഇംഗ്ലീഷ് മീഡിയം മാതൃകാ ചോദ്യപേപ്പറുകളും.
എല്ലാ സുമനസ്സുകളുടെയും അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.

Physics -English Medium Question Paper-1 

Physics- English Medium Question Paper -2
 
Electronics- Mal Med 

Electronics -Eng Med

അഞ്ചാം പാഠം - പ്രകാശം

അരുണ്‍ബാബുവിന്റെ റിവിഷന്‍ പരമ്പരയില്‍
 അഞ്ചാംപാഠമായ പ്രകാശമാണ് ഇത്തവണ.

അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.



പാഠം-5- പ്രകാശം -MM

chapter-5-Light-EM


ഫിസിക്സ് -നാലാം പാഠം റിവിഷന്‍

അരുണ്‍ ബാബു മുതുവറയുടെ റിവിഷന്‍ പരമ്പരയിലെ
നാലാം പാഠമായ ശബ്ദത്തിലെ ചോദ്യങ്ങളാണ്
ഇത്തവണ.നിര്‍ദ്ദേശങ്ങളും
അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു.


നാലാം പാഠം ശബ്ദം

4th Chapter- Sound 

Asteroid 2012 DA14 to Safely Pass Earth



Asteroid 2012 DA 14 is an object about half the size of a football field in diameter that is going to pass very close to the Earth on Feb. 15th

Coming from the south to the north, to actually gets to within 17,200 miles of the Earth's surface, and will pass interior to the geosynchronous satellites and the GPS satellites, but there's really no chance of the asteroid hitting the Earth and very little change it will hit a satellite.

Unfortunately the answer is no. It's going to be brighter than most asteroids but still is not going to be a naked eye object. The asteroid was discovered by a group of Spanish astronomers in La Sagra observatory in southern Spain. It's going very fast It'll be hard to track and you have to be located in Eastern Europe or in Asia or possibly Australia.

An object the size of DA 14 actually impacted the Earth on June 30th 1908. The so-called "Tunguska event." An object about 30or 40 meters came down in the Earth's atmosphere and exploded leveling trees for 820 square miles.

The close approach of this object 2012 DA 14 on Feb 15 is nothing to worry about. Its orbit is very well known. We know exactly where it's going to go and it cannot hit the Earth.

20 years ago, you probably wouldn't have found this object. But now NASA is observing the skies nightly and picking up these objects and we track them for a hundred years into the future and see if any of them make interesting close Earth approaches. Not only because of the threat issue but because these objects are important for science, they're important for future resources, as well as threats. 

courtesy  -

NASA Podcasts                                                    


PYARILAL.

റിവിഷന്‍ - മൂന്നാം പാ​ഠം


അരുണ്‍ ബാബു മുതുവറയുടെ റിവിഷന്‍ പരമ്പര തുടരുന്നു....
ഫിസിക്സ് മൂന്നാം അദ്ധ്യായം -വൈദ്യുത പവര്‍ ഉത്പാദനവും വിതരണവും.

ഫിസിക്സ് മൂന്നാം പാഠം -Mal

Physics -3rd Chapter - Eng

രണ്ട് ചോദ്യപേപ്പറുകളും ഒരു ചോദ്യശേഖരവും കൂടി......

റിവിഷന്‍ പരിപാടി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കൂടുതല്‍ 
പ്രയോജനകരമാകുന്നുണ്ട് എന്നറിയുന്നതില്‍ സന്തോഷം.
പക്ഷെ അഭിപ്രായങ്ങള്‍ കമന്‍റുകളായി വന്നാലേ ​എഴുതുന്നവര്‍ക്കു് പ്രചോദനമാകൂ....
മെമ്മറി മോഡ്യൂള്‍ പരിചയപ്പെടുത്തിയ ശ്രീ .നൗഷാദ് പരപ്പനങ്ങാടി തന്നെയാണ് ഇത്തവണയും പോസ്റ്റ് ചെയ്തിരിക്കുന്നത്.
രണ്ട് ചോദ്യപേപ്പറുകള്‍ ഒരു ചോദ്യശേഖരം എന്നിങ്ങനെ വിപുലമായ
മാതൃകകളാണ് അദ്ദേഹം നമുക്കായി നല്‍കിയിരിക്കുന്നത്. ശ്രീ നൗഷാദ് പരപ്പനങ്ങാടിക്ക് നന്ദി.
ചോദ്യങ്ങളെകുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കി
ചര്‍ച്ചകള്‍ സജീവമാക്കണമെന്ന് ഒരിക്കല്‍കൂടി അഭ്യര്‍ത്ഥിക്കുന്നു.
ഈ ചോദ്യങ്ങളുടെ ഇംഗ്ലീഷ് മാതൃകകളും അരുണ്‍ബാബുവിന്റെ റിവിഷന്‍ പരിപാടിയും തുടരും.....



ചോദ്യശേഖരം

മാതൃകാ ചോദ്യപേപ്പര്‍ - 1

മാതൃകാചോദ്യപേപ്പര്‍ - 2